കല കുവൈറ്റ് “വർഗ്ഗീയ ഫാസിസത്തിനെതിരെ സ്നേഹസംഗമം” സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “വർഗ്ഗീയ ഫാസിസത്തിനെതിരെ സ്നേഹസംഗമം” സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ മേഖലാ പ്രസിഡന്റ് പി.ബി.സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന

Read more