കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കേരള അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി ചലച്ചിത്രമേളയില് കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്ശനാനുമതി നിഷേധിച്ച 3 ഡോക്യൂമെന്ററികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

Read more