കല കുവൈറ്റ് അബുഹലീഫ മേഖലാ ഓഫീസ് പ്രവർത്തനമാരംഭിച്ചു

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബു ഹലീഫ മേഖല ഓഫീസ് പ്രവർത്തനമാരംഭിച്ചു. ബഹുമാന്യനായ തൃപ്പൂണിത്തുറ MLA എം.സ്വരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. കല അബു ഹലീഫ മേഖല പ്രസിഡണ്ട് പി.ബി. സുരേഷിന്റെ

Read more