അബ്ബാസ്സിയ ബി, ഡി, എച്ച്‌ യൂണിറ്റുകൾ സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു

കല കുവൈറ്റ്‌ അബ്ബാസ്സിയ  ബി, ഡി, എച്ച്‌ യൂണിറ്റുകൾ സംയുക്തമായി അബ്ബാസ്സിയ ഒലിവ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ കുടുംബസംഗമം സംഘടിപ്പിച്ചു. മേഖലാപ്രസിഡണ്ട്‌ കിരൺ കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി

Read more