കുവൈറ്റ് കല ട്രസ്റ്റ് സാംബശിവൻ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

തിരുവനന്തപുരം: 1978 മുതൽ കുവൈറ്റ് പ്രവാസി സമൂഹത്തിൽ കലാ കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, 39 വർഷം പിന്നിടുകയാണ്. സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read more

കുവൈറ്റ് കല ട്രസ്റ്റ്-കുടുംബ സംഗമം

കുവൈറ്റ് കല ട്രസ്റ്റിന്റെ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്ക്കാര സമർപ്പണവും വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും 2017 ആഗസ്റ്റ് 6 ന് 2 pm ന് തിരുവനന്തപുരം ചാക്ക YMA ഹാളിൽ വെച്ചു

Read more