കവി പവിത്രൻ തീക്കുനിയുമായി മുഖാമുഖം സംഘടിപ്പിക്കുന്നു

കോഴിക്കോട്‌  അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായി കുവൈറ്റിലെത്തിയ പ്രശസ്ത കവി പവിത്രൻ തീക്കുനിയുമായി കല കുവൈറ്റ്‌ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുഖാമുഖം സംഘടിപ്പിക്കുന്നു. മാർച്ച് 11, ശനിയാഴ്ച്ച വൈകീട്ട് 6.30 ന് മംഗഫ് കല സെന്ററിൽ വെച്ചാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. പരിപാടിയിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നു.

Leave a Reply