മാതൃഭാഷാ പഠന പദ്ധതി 2017 – ഇത് വരെ ആരംഭിച്ച ക്ലാസുകളുടെ വിവരങ്ങൾ

 

ഇത് വരെ ആരംഭിച്ച ക്ലാസുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.


അബ്ബാസിയ


അബുഹലീഫ 


ഫഹാഹീൽ


സാൽമിയ


കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനുമായി സഹകരിച്ച്, മിഷന്റെ സിലബസും, പഠന പദ്ധതികളും കോർത്തിണക്കിയാണ് ഈ വർഷത്തെ ക്ലാസ്സുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പഠനത്തിന് ശേഷം യോഗ്യതാ നിർണ്ണയ പരീക്ഷകളിൽ വിജയികളാകുന്ന പഠിതാക്കൾക്ക് സർക്കാരിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. അദ്ധ്യാപകർക്കുള്ള വിദഗ്ദ്ധ പരിശീലനം, സെമിനാറുകൾ, പഠനസഹായിയായ മത്സരങ്ങൾ, കലാജാഥ തുടങ്ങി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് പഠന പ്രവർത്തനങ്ങൾ നടക്കുക.

ഈ വർഷത്തെ മലയാളം ക്ലാസ്സുകളിൽ ചേർന്ന് പഠിക്കാൻ താല്പര്യമുള്ളവർ  താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടെണമെന്ന് അഭ്യർത്ഥിക്കുന്നു. അബ്ബാസിയ- (97910261, 60383336, 24317875), സാൽമിയ-(66284396, 55484818 ), അബു ഹലീഫ- (51358822, 66097405), ഫഹാഹീൽ- (66628157, 60778686 ).

You May Also Like

Leave a Reply