കുടുംബ സഹായ ഫണ്ട്‌ കൈമാറി

കുവൈറ്റിൽ മരണപ്പെട്ട ചെങ്ങന്നുർ സ്വദേശി റോസമ്മയുടെ കുടുംബത്തിനു കല കുവൈറ്റ്‌ സഹായ ഫണ്ട് കൈമാറി. സഹായധനമായി 2,68,378 രൂപ നൽകി.

ചടങ്ങിൽ സി.പി.ഐ.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി സഖാവ്‌ ടി.എച്‌ റഷീദ്‌, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീത്‌ കരുണാകരൻ, കല കുവൈറ്റ് മുൻ പ്രസിഡന്റ് ആർ.നാഗനാഥൻ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സുഭാഷ്‌, വാർഡ്‌ കൗൺസിലർ സുദീപ്‌ എന്നിവർ പങ്കെടുത്തു.

Leave a Reply