''അക്ഷരം-2015 സാംസ്‌കാരികമേള''

Kala Kuwait

കുവൈറ്റ്‌ സിറ്റി: അക്ഷരങ്ങള്‍ക്ക് അതിജീവനശേഷിയുണ്ടെന്നും അക്ഷരദീപം തെളിച്ച ഷേക്‌സ്പിയറിന്റെ നാമം അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഭരണാധികാരികളുടെതിനെക്കാള്‍ എന്നും ഓര്‍ക്കപ്പൈടുന്നത് അതുകൊണ്ടാണെന്നും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖനും സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി പറഞ്ഞു. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ -കലയുടെ ഇക്കൊല്ലത്തെ മെഗാപരിപാടിയായ 'അക്ഷരം സാംസ്‌കാരികമേള'' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എ ബേബി.

info@kalaonweb.com