fifa World Cup-2018

 

ലോകകപ്പ് നേടുന്ന ടീം, സെമിഫൈനലിൽ എത്തുന്ന ടീമുകൾ, ടോപ് സ്‌കോറർ എന്നീ ചോദ്യങ്ങളാണ് പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 29 നു വൈകീട്ട് 5 മണിക്ക് മുൻപായി പ്രവചനങ്ങൾ അയക്കണം.  കൃത്യമായി പ്രവചനം നടത്തുന്ന 2 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. 2ൽ കൂടുതൽ പേർ ശരിയുത്തരം നൽകിയാൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഒരാൾക്ക് ഒരു തവണ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഒന്നിൽ കൂടുതൽ എൻട്രികൾ വന്നാൽ ആദ്യം അയച്ചത് മാത്രമായിരിക്കും പരിഗണിക്കുക.