സി.കെ.വിജയൻ അനുശോചന യോഗം നാളെ

കഴിഞ്ഞ ദിവസം മരണപ്പെട്ട കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നാദി ഫഹാഹീൽ യൂണിറ്റ് അംഗവും അൽ-മുല്ല കമ്പനി ജീവനക്കാരനുമായിരുന്ന സി.കെ. വിജയന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കല കുവൈറ്റ് ഫഹഹീൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരുന്നു.

ജൂൺ 12, തിങ്കളാഴ്ച, വൈകിട്ട് 7:30 ന് മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ചു ചേരുന്ന യോഗത്തിൽ നിങ്ങളേവരുടേയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.

You May Also Like

Leave a Reply