ഷാബ്ബിർ അഹമ്മദ് നാട്ടിലേക്ക് മടങ്ങി

കുവൈറ്റ് സിറ്റി: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ്, റയ്ബറേലി സ്വദേശി ഷാബ്ബിർ അഹമ്മദ് നാട്ടിലേക്ക് മടങ്ങി. തുടർ ചികിത്സക്കായി അദ്ദേഹത്തെ നാട്ടിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read more

സുമനസ്സുകളുടെ സഹായം തേടി ഉത്തർപ്രദേശ് സ്വദേശി.

കുവൈറ്റ് സിറ്റി: പക്ഷാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ കഴിയുന്ന ഉത്തർപ്രദേശ്, റയ്ബറേലി സ്വദേശി ഷാബ്ബിർ അഹമ്മദിനെ നാട്ടിലേക്കയക്കുന്നതിനും തുടർ ചികിത്സക്കുമായി സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അബോധാവസ്ഥയിൽ അദാൻ ആശുപത്രിയിൽ

Read more

സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അബുഹലീഫ മേഖലയിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. പ്രവാസികളുടെ, പ്രത്യേകിച്ച്‌ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണാർത്ഥം

Read more

ഗ്ലോബൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പാർപ്പിട പദ്ധതി: കല കുവൈറ്റിന് ലഭിച്ച വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കമ്പനിയായ ഗ്ലോബൽ ഇന്റർനാഷണൽ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ച്‌ നടപ്പാക്കുന്ന പാർപ്പിട പാദ്ധതിയിൽ കല കുവൈറ്റിന് ലഭിച്ച വീടിന്റെ തറക്കല്ലിടൽ കർമ്മം സി.പി.ഐ.എം

Read more

ബിന്ദു പ്രസാദ്‌ നാട്ടിലേക്ക്‌ മടങ്ങി

കുവൈറ്റ് സിറ്റി: കാൻസർ ബാധിച്ച്‌ ഫർവാനിയ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്ന കോട്ടയം സ്വദേശി ബിന്ദുപ്രസാദ്‌ നാട്ടിലേക്ക്‌ മടങ്ങി. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗത കുമാർ, സജി തോമസ്‌ മാത്യു, കല കുവൈറ്റ്‌ കേന്ദ്രകമ്മിറ്റി

Read more

സുമനസ്സുകളുടെ സഹായം തേടി കോട്ടയം സ്വദേശി

കുവൈറ്റ് സിറ്റി: കാൻസർ ബാധിച്ച്‌ ഫർവാനിയ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോട്ടയം സ്വദേശി ബിന്ദു പ്രസാദ്‌ സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ഒന്നര വർഷമായ്‌ കുവൈറ്റിൽ ജോലി ചെയ്ത്‌ വരികയായിരുന്നു ഇവർ. ചികിൽസയുടെ

Read more

ചികിൽസാ സഹായം കൈമാറി

അസുഖ ബാധിതനായി നാട്ടിലേക്ക്‌ പോയ കല കുവൈറ്റ്‌ അംഗമായിരുന്ന ലിനു തോമസിന്റെ ചികിത്സ സഹായ ധനം കൈമാറി. ലിനുവിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വാസുദേവൻ സഹായധനമായ 2,34,080

Read more

ഭാഷ-ദേശാന്തരങ്ങൾ കടന്ന് കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ്

കുവൈറ്റ് സിറ്റി: കല കുവൈറ്റ് വഫ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽപ്പെട്ട വഫ്ര ഫാം മേഖലയിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തം ക്യാമ്പിൽ പ്രകടമായിരുന്നു. ഡോ:ഫീലിപ്പോസ്, ഡോ: പ്രഭാത് കുമാർ,

Read more

കല കുവൈറ്റ് ധനസഹായം കൈമാറി

കുവൈറ്റ് സിറ്റി: കല കുവൈറ്റ് അബ്ബാസിയ H യൂണിറ്റ് ധനസഹായം നൽകി. കഴിഞ്ഞ 3 മാസക്കാലമായി രണ്ടു കിഡ്നിയും തകരാറിലായി   അദാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന തൃശൂർ നാട്ടിക സ്വദേശി കൊല്ലംപറമ്പിൽ ശ്രീ.സതീഷിന് 

Read more