ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു. ആഗസ്ത് 18, വെള്ളിയാഴ്ച്ച അബ്ബാസിയ, അബുഹലീഫ, ഫഹാഹീൽ, സാൽമിയ എന്നീ നാല് മേഖലകളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read more

വേനൽക്കുളിരായി ബാലവേദി കുവൈറ്റ് നാടക പരിശീലന കളരി

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ മൂന്നിടങ്ങളിലായി ഒരുക്കിയ നാടക കളരി വേനലവധിക്കാലത്ത് കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. കുവൈറ്റിലെത്തിയ മലയാളം മിഷൻ അധ്യാപകൻ ശ്രീ. കുഞ്ഞികൃഷ്ണൻ മാഷിന്റെ നേതൃത്വത്തിലാണ് നാടക

Read more

ബാലവേദി കുവൈറ്റ് നാടക കളരി സംഘടിപ്പിക്കുന്നു.

 കുവൈറ്റ് സിറ്റി: ബാലവേദികുവൈറ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മാതൃഭാഷ പഠന ക്ലാസ്സിലെ കുട്ടികൾക്കും ബാലവേദി കുവൈറ്റിലെ കുട്ടികൾക്കുമായി അവരുടെ സർഗവാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടിൽ നിന്നും ഇവിടെയെത്തിയിട്ടുള്ള മലയാളം മിഷൻ അധ്യാപകൻ

Read more

ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ

  ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ. ബാലവേദി കുവൈറ്റ്, മാർച്ച് 24ന് സംഘടിപ്പിച്ച മെഗാപരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ

Read more

ബാലവേദി കുവൈറ്റ്‌ മെഗാ പരിപാടി “ചക്കരപന്തലിൽ ഇത്തിരി നേരം” സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: ബാലവേദി കുവൈറ്റ്‌ മെഗാ പരിപാടിയായ “ചക്കരപന്തലിൽ ഇത്തിരി നേരം” സംഘടിപ്പിച്ചു. പ്രശസ്ത ബാല സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവുമായ സിപ്പി പള്ളിപ്പുറം മുഖ്യാഥിതിയായി പങ്കെടുത്തു. പരിപാടിയിൽ കവിതകളും,

Read more

ബാലവേദി കുവൈറ്റ്‌ മെഗാ പരിപാടി മാർച്ച്‌ 24ന്; സിപ്പി പള്ളിപ്പുറം മുഖ്യാതിഥി

കുവൈറ്റ് സിറ്റി:  വിവിധ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് കുട്ടികൾക്കായി ബാലവേദി കുവൈറ്റ് ഒരുക്കുന്ന ഈ വർഷത്തെ മെഗാപ്രോഗ്രാമിൽ മുഖ്യാതിഥിയായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര-കേരള സാഹിത്യ അക്കാദമി ജേതാവുമായ സിപ്പി പള്ളിപ്പുറം പങ്കെടുക്കും. മാർച്ച് 24

Read more

ബാലവേദി കുവൈറ്റ്- ഫഹാഹീൽ മേഖലാ രക്ഷാധികാര സമിതി രൂപീകരിച്ചു

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ഫഹാഹീൽ മേഖലാ രക്ഷാധികാര സമിതി നിലവിൽ വന്നു. മംഗഫ് കല സെന്ററിൽ ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ്.എം.ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ

Read more

ബാലാവേദി കുവൈറ്റ് സാൽമിയ മേഖലാ രക്ഷാധികാരസമിതി രൂപികരിച്ചു

ബാലാവേദി കുവൈറ്റ് സാൽമിയ മേഖലാ രക്ഷാധികാരസമിതി രൂപികരിച്ചു.കല കേന്ദ്ര കമ്മറ്റി അംഗം അനിൽകുമാറിന്റെ അധ്യഷതയിൽ സാൽമിയ കല സെന്ററിൽ നടന്ന യോഗത്തിൽ ബാലാവേദി കേന്ദ്ര രക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം ജോർജ്

Read more

ബാലവേദി കുവൈറ്റ്‌ ചാച്ചാജി ക്ലബ്ബിനു പുതിയ ഭാരവാഹികൾ

ബാലവേദി കുവൈറ്റിന്റെ നേത്യത്വത്തിൽ രൂപീകൃതമായ ചാച്ചാജി ക്ലബിന്റെ ഈ വർഷത്തെ പ്രഥമ യോഗം മംഗഫ് കല സെന്ററിൽ വച്ച് കുമാരി ശ്രേയ ബാലമുരളിയുടെ അധ്യക്ഷതയിൽ നടന്നു. കുമാരി ഇന്ദുലേഖ ജയചന്ദ്രൻ സ്വാഗതവും, മാസ്റ്റർ

Read more

ബാലവേദി കുവൈറ്റ്- ഇന്ത്യൻ ഡെന്റൽ അലയൻസ് ഇൻ കുവൈറ്റും സംയുക്തമായി സെമിനാറും, സൗജന്യ ദന്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കുട്ടികളുടെ കൂട്ടായ്മയായ ബാലവേദി കുവൈറ്റും, ഇന്ത്യൻ ഡെന്റൽ അലയൻസ് ഇൻ കുവൈറ്റും (IDAK)  സംയുക്തമായി മെഡിക്കൽ സെമിനാറും, കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. മംഗഫ് കല

Read more