ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് വേണ്ടി അബ്ബാസിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ സഹകരണത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം

Read more

കല കുവൈറ്റ്‌ അബ്ബാസിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേന്ദ്ര ഓഫീസായി പ്രവർത്തിക്കുന്ന അബ്ബാസിയ കല സെന്ററിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ.അജിത്‌ കുമാർ

Read more

അഭിമന്യുവിന്റെ കൊലപാതകം; കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കിജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ മൃഗീയമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അബ്ബാസിയ ഓർമ്മ

Read more

മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായി ഫഹാഹീൽ മേഖലയിൽ ഇത് വരെ ആരംഭിച്ച ക്ലാസ്സുകൾ

കല കുവൈറ്റ് മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായി ഫഹാഹീൽ മേഖലയിൽ ഇത് വരെ 13 ക്ലാസ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. ക്ലാസ്സുകളുടെ വിവരങ്ങളും, ബന്ധപ്പെടാനുള്ള നമ്പറും ചുവടെ നൽകുന്നു

Read more

മാർക്സിയൻ സാഹിത്യം, വായനയും, അനുഭവവും സെമിനാർ നാളെ

കുവൈറ്റ്‌ സിറ്റി: മാർക്സിന്റെ 200ാ‍ം ജന്മവാർഷികത്തോടനുബന്ധിച്ച്‌ കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ “മാർക്സിയൻ സാഹിത്യം, വായനയും, അനുഭവവും” എന്ന വിഷയിത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ  (ജൂലൈ 6, വെള്ളിയാഴ്ച്ച)

Read more

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മാതൃഭാഷാ ക്ലാസ്സുകൾക്ക് തുടക്കമായി

കുവൈറ്റ് സിറ്റി: കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മാതൃഭാഷാ ക്ലാസ്സുകൾക്ക് തുടക്കമായി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ വിവിധ മേഖലകളായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല

Read more

കല കുവൈറ്റ് മാതൃഭാഷ പഠന പദ്ധതി; അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന സൗജന്യ മാതൃഭാഷാ പഠന പദ്ധതിയിലെ അദ്ധ്യാപകർക്ക് പരിശീലനം നൽകി. കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻറെ അദ്ധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ

Read more

കല കുവൈറ്റ് ചെസ്സ് – കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: 40)o വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ ബി, മെഹബുള്ള ബി യൂണിറ്റുകൾ സംയുക്തമായി ചെസ്സ് കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ

Read more

കല കുവൈറ്റ് മാതൃഭാഷാ പഠന പദ്ധതി; ജനകീയ സമിതി രുപീകരിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മാതൃഭാഷാ ജനകീയ സമിതി രൂപീകരിച്ചു.

Read more