Trending

News Details

ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു

  • 31/07/2022
  • 679 Views


കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റും ,മാതൃഭാഷ സമിതിയും സംയുക്തമായി ആഗസ്റ്റ് 19 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ അബ്ബാസിയ ,ഫഹാഹീൽ അബുഹലീഫ ,സാൽമിയ മേഖലകളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സമ്മേളനം, വിവിധ മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ ആഘോഷ പരിപാടിയിൽ ഉണ്ടാകും. സ്വാതന്ത്ര്യദിന ആഘോഷപരിപാടിയിലേക്ക് കുവൈറ്റിലെ എല്ലാ ബാലവേദി, മാതൃഭാഷ കൂട്ടുകാരേയും, രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നു.