*** Welcome to KALA Kuwait ***
എൻഡോവ്‌മെന്റ് തുക കൈമാറി

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നാട്ടിലെ പത്താം ക്ലാസ്സ് പാസ്സായ മിടുക്കരായ കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റ് തുക കണ്ണൂർ ജില്ലയിലെ നാറാത്ത് ഓണപ്പറമ്പിൽ ആതിര സുബ്രമണ്യന് കല കുവൈറ്റ് ഫഹാഹീൽ ഈസ്റ്റ് യൂണിറ്റ് എക്സിക്യുട്ടീവ് അംഗം സുനിൽ കുമാർ കൈമാറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ തുക കൈപ്പറ്റാൻ ആതിരക്ക് കഴിഞ്ഞിരുന്നില്ല. ചടങ്ങിൽ നാറാത്ത് ഓണപ്പറമ്പ് സിപിഐഎം പ്രവർത്തകരും പങ്കെടുത്തു

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us