കുവൈറ്റില് കടുത്ത ശൈത്യം

കുവൈറ്റ്‌ സിറ്റി:  കുവൈറ്റില്‍ കടുത്ത തണുപ്പ് അനുഭവപ്പെടുന്നു. പകല്‍ സമയം താപനില 12 നും എട്ടിനും ഇടയിലായിരുന്നു. രാത്രി ഇത് പൂജ്യം ഡിഗ്രിക്ക് താഴെയാവുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഇതു അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് കൂടി തുടരുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ യാസര്‍ അല്‍ബലൂഷി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

Leave a Reply